ചുമ്മാ അങ്ങനെ കളയാനുള്ളതല്ല ഓറഞ്ചിന്റെ തൊലി, നിങ്ങളറിയാത്ത ചില ഗുണങ്ങള്‍ ഇതാ…
ഓറഞ്ചിനെക്കാളും ഏറ്റവും കൂടുതല്‍ ഗുണങ്ങളുള്ളത് ഓറഞ്ചിന്റെ തൊലിയ്ക്കാണ്. പലര്‍ക്കും ഇത് അറിയില്ല. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഒന്നാണ് ഓറഞ്ചിന്റെ തൊലി. കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ഏറ്റവും നല്ലതാണ് ...