മഹാമാരി കഴിഞ്ഞു ജീവനോടെ ഉണ്ടെങ്കില്‍ അന്ന് തമ്മില്‍ തല്ലാമെന്ന് കെകെ ശൈലജ; ഓരോരുത്തരും ഒളിച്ചുവെക്കാന്‍ ശ്രമിച്ചാല്‍ എന്താവും കേരളത്തിന്റെ അവസ്ഥയെന്ന് ചോദ്യം
തിരുവനന്തപുരം; കൊവിഡ് പ്രതിസന്ധി നിലനില്‍ക്കവെ, നടത്തുന്ന സമരങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആരോഗ്യമന്ത്രി കെകെ ശൈലജ. മഹാമാരിക്ക് മുന്പില് കക്ഷിരാഷ്ട്രീയ വൈരാഗ്യത്തിനോ പ്രതിഷേധങ്ങള്‍ക്കോ സ്ഥാനമില്ലെന്നും മന്ത്രി വിമര്‍ശിച്ചു. വാര്‍ത്താ സമ്മേളനത്തിലാണ് ...