നുണ പറഞ്ഞ് അന്നം മുടക്കി, ഇനി ശമ്പളവും മുടക്കുമോ? പ്രതിപക്ഷം പ്രതികാരപക്ഷമാവരുതെന്ന് മുഖ്യമന്ത്രി
കോഴിക്കോട്: പ്രതിപക്ഷം പ്രതിപക്ഷമായാണ് നില്ക്കേണ്ടത് അല്ലാതെ പ്രതികാര പക്ഷമായല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭക്ഷ്യക്കിറ്റ് വിതരണത്തിനെതിരെ പരാതി നല്കിയത് ഇതിന്റെ ഭാഗമാണ്. തെരഞ്ഞെടുപ്പ് കമ്മീഷനെ നുണ പറഞ്ഞ് ...