തീകായുന്നതിനിടെ കടന്നുപിടിക്കാന്‍ ശ്രമം; തടയാന്‍ ശ്രമിച്ച യുവതിയുടെ കൈക്കുഞ്ഞിനെ തീയിലെറിഞ്ഞ് ക്രൂരത!
മുസാഫര്‍പുര്‍: ലൈംഗിക അതിക്രമം തടഞ്ഞ യുവതിയുടെ കൈക്കുഞ്ഞിനെ തീയിലേയ്ക്ക് എറിഞ്ഞ് ക്രൂരത. തീകായുന്നതിനിടെ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടത്തുകയായിരുന്നു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടെ യുവതിയുടെ ഒക്കത്തിരുന്ന മൂന്നു ...