കുട്ടികളുടെ നഗ്നചിത്രം പ്രചരിപ്പിച്ചു; അഭിഭാഷകര്‍, ഐടി ഉദ്യോസ്ഥര്‍, വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ 28 പേര് അറസ്റ്റില്‍, 370 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു
കൊച്ചി: കുട്ടികളുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും തിരയുന്നവരെയും കൈമാറ്റം ചെയ്യുന്നവരേയും കണ്ടെത്താനായി പോലീസ് നടത്തിയ സംസ്ഥാന വ്യാപകപരിശോധനയില്‍ 28 പേര് അറസ്റ്റിലായി. ഓപ്പറേഷന് പി-ഹണ്ട് 21.1 എന്ന് നാമകരണം ...