ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ്; 173 ബസുകള്‍ ചട്ടം ലംഘിച്ചു, 547000 രൂപ പിഴ ഈടാക്കി! ചട്ടം ലംഘിച്ചതില്‍ 22 ബസും കല്ലടയുടേത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷന് നൈറ്റ് റൈഡേഴ്സിന്റെ ഭാഗമായി ഇന്നലെ നടത്തിയ പരിശോധനയില്‍ 173 ബസുകള്‍ പെര്‍മിറ്റ് ചട്ടം ലംഘിച്ചതായി കണ്ടെത്തി. ഇതില്‍ 22 ബസുകള്‍ കല്ലടയുടേത് മാത്രമാണ്. ...