വിവാഹം ഉറപ്പിച്ചുവെന്ന് വാര്‍ത്ത; ആ അബദ്ധം ഒരിക്കലും ചെയ്യില്ലെന്ന് നടി ചാര്‍മി
വിവാഹം ഉറപ്പിച്ചുവെന്ന ഊഹാപോഹങ്ങളിലും വാര്‍ത്തകളിലും പ്രതികരണവുമായി നടി ചാര്‍മി രംഗത്ത്. താരത്തിന്റെ വിവാഹം ഉറപ്പിച്ചുവെന്നും നിര്‍മാതാവാണ് വരനെന്നും തുടങ്ങിയ അഭ്യൂഹങ്ങളാണ് നിറഞ്ഞിരുന്നത്. ഈ സാഹചര്യത്തിലാണ് താരത്തിന്റെ പ്രതികരണം. ...