ജലനിരപ്പ് ഉയര്‍ന്നു; പീച്ചി ഡാമിന്റെ നാലു ഷട്ടറുകള്‍ തുറന്നു, ഡാമിലേയ്ക്ക് ശക്തമായ നീരൊഴുക്ക്
തൃശ്ശൂര്‍: ജലനിരപ്പ് ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ പീച്ചി അണക്കെട്ടിന്റെ നാലു ഷട്ടറുകള്‍ തുറന്നു. രണ്ട് ഇഞ്ചു വീതമാണ് ഉയര്‍ന്നത്. ചൊവ്വാഴ്ച രാവിലെ 8നു ജലനിരപ്പ് 76.55 മീറ്ററായി ഉയര്‍ന്നു. ...