തുറസായ സ്ഥലത്ത് ഇനി ‘കാര്യ സാധ്യം’ നടക്കില്ല; നടത്തിയാല്‍ റേഷന്‍ കാര്‍ഡ് റദ്ദാക്കും, മാന്യത കാണിച്ചാല്‍ നികുതി ഇളവും
മുംബൈ: തുറസായ സ്ഥലത്ത് മലവിസര്‍ജനം നടത്തി വരുന്നത് പലയിടങ്ങളിലെയും പതിവു കാഴ്ചയാണ്. എത്ര ബോധവത്കരണം നടത്തിയാലും ഈ രീതി തുടരുന്നവരാണ് പലരും. ഇപ്പോള്‍ ഇതിനെ തടയാന്‍ പുതിയ ...