ഒപെക് രാജ്യങ്ങളും കൈവിട്ടു; എണ്ണ ഇറക്കുമതി കുറക്കാന്‍ തീരുമാനം; പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ മോഡി സര്‍ക്കാറിന് വെല്ലുവിളി
ന്യൂഡല്‍ഹി: ഒരു ദിവസത്തെ എണ്ണ ഇറക്കുമതി 1.2 മില്യണ്‍ ബാരലായി കുറയ്ക്കാന്‍ ഒപെക് അംഗങ്ങളുടെയും എണ്ണ ഉല്പാദകരായ 10 രാജ്യങ്ങളുടെയും തീരുമാനം. വില ഉയര്‍ത്താനുള്ള നീക്കങ്ങളുടെ ഭാഗമായാണിത്. ...