കുടുംബ പ്രശ്നം, മലയാളി പൊലീസുദ്യോഗസ്ഥൻ ഊട്ടിയിലെ ലോഡ്ജിൽ ജീവനൊടുക്കിയ നിലയിൽ
കൊല്ലം: മലയാളി പൊലീസുദ്യോഗസ്ഥൻ ഊട്ടിയിൽ മരിച്ച നിലയിൽ. മങ്ങാട് സ്വദേശി ആദർശിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പരവൂർ സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനാണ് ആദർശ്. ഊട്ടിയിലെ ലോഡ്ജിൽ തൂങ്ങിമരിച്ച ...