പ്രതിപക്ഷ നേതാവിന്റെ നിലപാട് ഉചിതം, പൗരത്വനിയമ ഭേഗതിക്കെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നടത്തിയ സമരത്തെ സ്വാഗതം ചെയ്യുന്നു; ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: പരസ്പരം അഭിപ്രായ വ്യത്യാസങ്ങള്‍ ഏറെയുണ്ടെങ്കിലും പൗരത്വനിയമഭേഗതിക്കെതിരെ കേരളത്തിലെ ഭരണ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ചു നടത്തിയ സമരത്തെ സ്വാഗതം ചെയ്യുന്നുവെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. ...