ജനനായകനെ കാണാന്‍ ഒഴുകിയെത്തിയത് പതിനായിരങ്ങള്‍! പുതുപ്പള്ളിയിലേക്ക് കുഞ്ഞൂഞ്ഞിന്റെ അവസാനയാത്ര, കണ്ണീരോടെ സംസ്ഥാനം
തിരുവനന്തപുരം: ആള്‍ക്കൂട്ടത്തിനിടയില്‍ ജീവിച്ച 'ജനനായകന്' ഉമ്മന്‍ ചാണ്ടിയുടെ വിയോഗത്തില്‍ അത്രമേല്‍ വേദനിക്കുകയാണ് കേരളക്കര. തലസ്ഥാനത്ത് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് ഓടിയെത്തിയത്. പ്രിയനേതാവിനെ അവസാനമായി ഒരു നോക്കു കാണാന്‍ ...