‘സ്വന്തമായൊരു വീട് വേണം, കുടുംബ പ്രശ്നം തീര്‍ക്കണം, ഒന്നരക്കോടി കടം തീര്‍ക്കണം’! ഉമ്മന്‍ചാണ്ടിയുടെ കല്ലറയ്ക്ക് മുന്നില്‍ നിവേദനങ്ങളും പരാതികളും നിറയുന്നു
കോട്ടയം: ജനനായകന് ഉമ്മന്‍ചാണ്ടി വിടവാങ്ങിയിട്ട് 16 ദിവസങ്ങള്‍ പിന്നിട്ടപ്പോഴും പുതുപ്പള്ളി സെന്റ് ജോര്‍ജ്ജ് ഓര്‍ത്തഡോക്സ് വലിയ പള്ളിയിലേക്ക് ഒരു തീര്‍ഥയാത്ര പോലെ നിരവധി പേരാണ് ഒഴുകിയെത്തുന്നത്. വലിയൊരു ...