Tag: oomman chandi

Omman Chandi | Kerala News

ബിജെപി വ്യോമാക്രമണം രാഷ്ട്രീയത്തിന് ഉപയോഗിക്കുന്നു; കോണ്‍ഗ്രസിനെ രാജ്യം സ്‌നേഹം പഠിപ്പിക്കാന്‍ ബിജെപി വളര്‍ന്നിട്ടില്ല: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: ബിജെപി ഒളിഞ്ഞും തെളിഞ്ഞും ബലാക്കോട്ട് വ്യോമാക്രമണം രാഷ്ട്രീയ നേട്ടത്തിനുപയോഗിക്കുന്നെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ ചാണ്ടി. കോണ്‍ഗ്രസിനെ രാജ്യസ്‌നേഹം പഠിപ്പിക്കാന്‍ ബിജെപി വളര്‍ന്നിട്ടില്ല. ബലാകോട്ട് അക്രമണത്തെക്കുറിച്ച് ...

കാസര്‍കോട് ഇരട്ട കൊലപാതകം; സിബിഐ അന്വേഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

കാസര്‍കോട് ഇരട്ട കൊലപാതകം; സിബിഐ അന്വേഷിക്കണമെന്ന് ഉമ്മന്‍ ചാണ്ടി

കാസര്‍കോട്: കാസര്‍കോട് ഇരട്ട കൊലപാതകം സിബിഐ അന്വേഷിക്കണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. കൊലപാതകത്തിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും ഉമ്മന്‍ ചാണ്ടി ആരോപിച്ചു. കൊല്ലപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച ശേഷം ...

ഉമ്മന്‍ ചാണ്ടിയെ ‘വെട്ടി’ രമേശ് ചെന്നിത്തല; വിമര്‍ശനം ശക്തമായതോടെ വീണ്ടും ചിത്രം പോസ്റ്റ് ചെയ്ത് ‘സോപ്പിടല്‍’

ഉമ്മന്‍ ചാണ്ടിയെ ‘വെട്ടി’ രമേശ് ചെന്നിത്തല; വിമര്‍ശനം ശക്തമായതോടെ വീണ്ടും ചിത്രം പോസ്റ്റ് ചെയ്ത് ‘സോപ്പിടല്‍’

കാച്ചി: വിവാദമായി രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഉമ്മന്‍ചാണ്ടിയെ വെട്ടിമാറ്റി പ്രതിപക്ഷനേതാവ് ഫേസ്ബുക്കിലിട്ട ചിത്രമാണ് വിവാദം ക്ഷണിച്ച് വരുത്തിയത്. ചൊവ്വാഴ്ച എഐസിസി അധ്യക്ഷന്‍ രാഹുല്‍ഗാന്ധി, കൈകളില്ലാത്ത കുരുന്ന് ...

എപ്പോഴും ഉമ്മന്‍ചാണ്ടിക്ക് എങ്ങനെ ഈ സീറ്റ് കിട്ടുന്നു; ഈ ലളിത ജീവിത തള്ളലുകള്‍ക്ക് അവസാനവുമില്ലേ? കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ പോസ്റ്റിനു താഴെ ട്രോള്‍ മഴ

എപ്പോഴും ഉമ്മന്‍ചാണ്ടിക്ക് എങ്ങനെ ഈ സീറ്റ് കിട്ടുന്നു; ഈ ലളിത ജീവിത തള്ളലുകള്‍ക്ക് അവസാനവുമില്ലേ? കെഎസ്‌യു സംസ്ഥാന പ്രസിഡന്റിന്റെ പോസ്റ്റിനു താഴെ ട്രോള്‍ മഴ

കോഴിക്കോട്: കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അഭിജിത്ത് പോസ്റ്റ് ചെയ്ത ഉമ്മന്‍ചാണ്ടിയുടെ ലാളിത്യം വ്യക്തമാക്കുന്ന ഫോട്ടോയ്ക്ക് താഴെ ട്രോള്‍മഴ പെയ്യിച്ച് സോഷ്യല്‍മീഡിയ. ഉമ്മന്‍ചാണ്ടി ട്രെയിനില്‍ കിടന്നുറങ്ങുന്ന ഫോട്ടോയാണ് അഭിജിത്ത് ...

Omman Chandi | Kerala News

താനിപ്പോള്‍ എംഎല്‍എ! ലോക്‌സഭയിലേക്ക് മത്സരിക്കാന്‍ ഇല്ലെന്ന സൂചന നല്‍കി ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനായി മത്സരക്കളത്തിലേക്ക് ഇല്ലെന്ന സൂചന നല്‍കി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടി. എംഎല്‍എമാര്‍ മത്സരിക്കേണ്ടെന്നാണ് പാര്‍ട്ടി തീരുമാനമെന്നും താനിപ്പോള്‍ ...

Omman Chandi | Kerala News

കേരളത്തില്‍ പ്രളയ സെസ് ഏര്‍പ്പെടുത്തിയതു കൊണ്ട് ഇനി സാലറി ചാലഞ്ച് പാടില്ല; ആവശ്യവുമായി ഉമ്മന്‍ചാണ്ടി

കൊച്ചി: സംസ്ഥാനത്ത് ജിഎസ്ടി കൗണ്‍സിലിന്റെ അനുമതിയോടെ ഒരു ശതമാനം പ്രളയ സെസ് പിരിക്കാന്‍ തീരുമാനിച്ചതോടെ, ജീവനക്കാരില്‍ നിന്നു ശമ്പളം പിടിച്ചുപറിക്കുന്ന സാലറി ചാലഞ്ച് അവസാനിപ്പിക്കണമെന്ന് എഐസിസി ജനറല്‍ ...

oomman chandi | Politics news

ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം പോലും നല്‍കാതെ ഉമ്മന്‍ചാണ്ടി

പത്തനംതിട്ട: പ്രളയത്തില്‍ വന്‍ നഷ്ടങ്ങള്‍ സംഭവിച്ച സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഒരുമാസത്തെ ശമ്പളം പോലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കാന്‍ വിസമ്മതിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. പ്രതിപക്ഷ-ഭരണപക്ഷ വ്യത്യാസമില്ലാതെ ഭൂരിഭാഗം ...

പരാതിയും പരിഭവവുമില്ലാതെ സന്തോഷത്തോടെ കണ്ണൂര്‍ വിമാനത്താവളത്തിന് ആശംസകള്‍ നേര്‍ന്ന് ഉമ്മന്‍ ചാണ്ടി

പരാതിയും പരിഭവവുമില്ലാതെ സന്തോഷത്തോടെ കണ്ണൂര്‍ വിമാനത്താവളത്തിന് ആശംസകള്‍ നേര്‍ന്ന് ഉമ്മന്‍ ചാണ്ടി

കണ്ണൂര്‍: നീണ്ട 12 വര്‍ഷങ്ങള്‍ക്ക് ശേഷം പൂവണിഞ്ഞ മലയാളിയുടെ സ്വപ്ന പദ്ധതി ചിറകു വിരിച്ചു ആകാശത്തേക്ക് പറക്കുമ്പോള്‍ ഉദ്ഘാടനത്തിന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധം ...

മെട്രോയില്‍ മാത്രമല്ല, കണ്ണൂരിലേക്കും ഉമ്മന്‍ചാണ്ടിക്ക് ക്ഷണമില്ല; വിമാനത്താവള ഉദ്ഘാടനത്തിന് ക്ഷണിക്കാതെ കിയാല്‍

മെട്രോയില്‍ മാത്രമല്ല, കണ്ണൂരിലേക്കും ഉമ്മന്‍ചാണ്ടിക്ക് ക്ഷണമില്ല; വിമാനത്താവള ഉദ്ഘാടനത്തിന് ക്ഷണിക്കാതെ കിയാല്‍

കണ്ണൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഉദ്ഘാടനത്തിനും മുന്‍ മുഖ്യമന്ത്രിയായ ഉമ്മന്‍ചാണ്ടിക്ക് ക്ഷണമില്ല. നേരത്തെ കൊച്ചി മെട്രോയുടെ ഉദ്ഘാടനത്തില്‍ നിന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കിയിരുന്നു. കണ്ണൂരില്‍ റണ്‍വേ പൂര്‍ണ്ണമായി സജ്ജമാക്കിയത് ...

oomman-chandi

തീവ്രവാദികളെ നേരിടുന്ന പോലം ഭക്തരെ നേരിടുന്നു! നിരോധനാജ്ഞ ലംഘിക്കാന്‍ പ്രതിപക്ഷം; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും നാളെ ശബരിമലയിലേക്ക്

കൊച്ചി : ശബരിമലയിലെ നിരോധനാജ്ഞ ലംഘിച്ച് സന്നിധാനത്തേക്ക് പ്രവേശിക്കാന്‍ തീരുമാനിച്ച് യുഡിഎഫ് ഏകോപന സമിതി. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹന്നാന്‍ ...

Page 3 of 3 1 2 3

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.