‘സ്വിഗ്ഗി’ വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്തു; യുവാവിന് ന്യൂഡില്‍സില്‍ നിന്ന് കിട്ടിയത് രക്തം കലര്‍ന്ന ബാന്‍ഡേജ്
ചെന്നൈ: ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പായ 'സ്വിഗ്ഗി' വഴി ഓര്‍ഡര്‍ ചെയ്ത ന്യൂഡില്‍സില്‍ രക്തം കലര്‍ന്ന ബാന്‍ഡേജ് കണ്ടെത്തി. ബാലമുരുകന്‍ എന്ന യുവാവാണ് ഞായറാഴ്ച്ച സ്വിഗ്ഗി വഴി ...