ലോക്ക് ഡൗണ്‍: അവശ്യവസ്തുക്കള്‍ ഇനി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വീട്ടിലേത്തിക്കും; മൊബൈല്‍ ആപ്പ് അവതരിപ്പിച്ച് ഡിവൈഎഫ്‌ഐ
കോഴിക്കോട്ഃ ലോക്ക് ഡൗണില്‍ വീട്ടില്‍ അകപ്പെട്ടവര്‍ക്ക് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യ വസ്തുക്കള്‍ വീടുകളില്‍ എത്തിക്കാന്‍ മൊബൈല്‍ ആപ്പുമായി ഡിവൈഎഫ്‌ഐ കോഴിക്കോട് ജില്ല കമ്മിറ്റി. 'ഗെറ്റ് എനി' ...