ഇരകളാവാന്‍ മലയാളികള്‍ മാത്രം ബാക്കി..! തമിഴ്നാടും കര്‍ണാടകയും ഉള്‍പ്പെടെ തെക്കേ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ റമ്മി നിരോധിച്ചു
തിരുവനന്തപുരം: ഇരകളാവാന്‍ മലയാളികളെ മാത്രം ബാക്കിയാക്കി തമിഴ്നാടും കര്‍ണാടകയും ഉള്‍പ്പെടെ തെക്കേ ഇന്ത്യയിലെ മറ്റെല്ലാ സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ റമ്മി നിരോധിച്ചു. തമിഴ്നാടും കര്‍ണാടകയും ആന്ധ്രയും തെലങ്കാനയും അടക്കം ...