Tag: online news

death| bignewslive

പിതാവിനെ പിക്കാസുകൊണ്ട് തലക്കടിച്ച് കൊന്ന കേസില്‍ ജാമ്യത്തിലിറങ്ങി, ഭാര്യയുടെ വീട്ടിലെത്തി ജീവനൊടുക്കി യുവാവ്

കാസര്‍കോട്: കാസര്‍കോട് പിക്കാസുകൊണ്ട് പിതാവിനെ തലക്കടിച്ച് കൊന്ന കേസിലെ പ്രതിയായ മകന്‍ തൂങ്ങിമരിച്ച നിലയില്‍. പള്ളിക്കര സ്വദേശി പ്രമോദാണ് മരിച്ചത്. പിതാവ് അപ്പകുഞ്ഞിയെ കൊന്ന കേസില്‍ വിചാരണ ...

death|bignewslive

യുവാവ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍

കോഴിക്കോട്: യുവാവിനെ വീടിനകത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് ജില്ലയിലെ താമരശ്ശേരിയിലാണ് സംഭവം. അമ്പായത്തോട് മിച്ചഭൂമി മൂന്നാം പ്ലോട്ടില്‍ താമസിക്കുന്ന സബീഷ് കുമാര്‍ ആണ് മരിച്ചത്. ...

minister|bignewslive

എച്ച്എംപിവി; നിലവില്‍ ആശങ്ക വേണ്ട, മാസ്‌ക് ധരിക്കുന്നത് അഭികാമ്യം, അനാവശ്യ ആശങ്ക പരത്തരുതെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: രാജ്യത്ത് ഹ്യൂമന്‍ മെറ്റാന്യൂമോ വൈറസ് (എച്ച്.എം.പി.വി.) റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന വാര്‍ത്തയില്‍ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യ വകുപ്പിന്റെ ഉന്നതതല ...

deadbody|bignewslive

വീട് അടച്ചിട്ടിട്ട് 20 വര്‍ഷത്തോളം, ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയില്‍ തലയോട്ടിയും എല്ലുകളും, അന്വേഷണം

കൊച്ചി: 20 വര്‍ഷമായി പൂട്ടിക്കിടന്ന വീട്ടിനുള്ളില്‍ നിന്നും മനുഷ്യന്റെ അസ്ഥിക്കൂടം കണ്ടെത്തി. ചോറ്റാനിക്കരയിലാണ് സംഭവം. കൊച്ചിയില്‍ താമസിക്കുന്ന ഡോക്ടറുടേതാണ് വീട്. ഫ്രിഡ്ജിനുള്ളില്‍ കവറിനുള്ളിലാക്കിയ നിലയില്‍ തലയോട്ടിയും എല്ലുകളുമാണ് ...

ksrtc bus accident|bignewslive

വിനോദസഞ്ചാരികളുമായി പോയ കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു, യാത്രക്കാരെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

തൊടുപുഴ: നിയന്ത്രണം വിട്ട് കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞു. ഇടുക്കി ജില്ലയിലെ പുല്ലുപാറക്ക് സമീപത്തുവെച്ചാണ് അപകടം സംഭവിച്ചത്. അപകടത്തില്‍പ്പെട്ട ബസ്സിലുണ്ടായിരുന്ന യാത്രക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടരുകയാണ്. അതേസമയം, ...

ദേവസ്വം ബോര്‍ഡുകളില്‍ വലിയ തോതില്‍ അയിത്തം നില നില്‍ക്കുന്നു,പിന്നോക്കക്കാര്‍ക്ക് പൂജാരിമാരാകാന്‍ കഴിയാത്ത അവസ്ഥയാണ്; വെള്ളാപ്പള്ളി നടേശന്‍

ശാരീരിക അസ്വസ്ഥത; വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആലപ്പുഴ: എസ്എൻഡിപി യോഗം ജനറൽസെക്രട്ടറി വെള്ളാപ്പള്ളി നടേശനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്വാസതടസ്സത്തെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ഹരിപ്പാട് സർക്കാർ ആശുപത്രിയിലെത്തിച്ച് ഇസിജി ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തി.അടിയന്തര ചികിത്സ ...

actor|bignewslive

സിനിമ – സീരിയല്‍ നടന്‍ ചെറുന്നിയൂര്‍ ശശി വിടവാങ്ങി

തിരുവനന്തപുരം: സിനിമ - സീരിയല്‍ നടന്‍ ചെറുന്നിയൂര്‍ ശശി അന്തരിച്ചു. അറുപത്തിയേഴ് വയസ്സായിരുന്നു. സിനിമയും സീരിയലും കൂടാതെ നിരവധി നാടകങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വാഴുന്നോര്‍ ഉള്‍പ്പെടെയുള്ള നിരവധി സിനിമകളിലും ...

വല്ലപ്പുഴയിൽ 15 വയസ്സുകാരിയെ കാണാതായിട്ട് 6 ദിവസം,  പെൺകുട്ടിയുടെ കൂടെ യാത്ര ചെയ്ത യുവാവിന്റെ രേഖാചിത്രം  പുറത്തു വിട്ടു

വല്ലപ്പുഴയിൽ 15 വയസ്സുകാരിയെ കാണാതായിട്ട് 6 ദിവസം, പെൺകുട്ടിയുടെ കൂടെ യാത്ര ചെയ്ത യുവാവിന്റെ രേഖാചിത്രം പുറത്തു വിട്ടു

പാലക്കാട്: പാലക്കാട് നിന്നും കാണാതായ 15 വയസ്സുകാരിയുടെ കൂടെ ട്രെയിനിൽ യാത്ര ചെയ്തുവെന്നു സംശയിക്കുന്ന യുവാവിന്റെ രേഖാചിത്രം പുറത്തു വിട്ടു. വല്ലപ്പുഴ സ്വദേശി അബ്ദുൽ കരീമിന്റെ മകൾ ...

uma thomas mla|bignewslive

നിലവില്‍ ആശങ്കവേണ്ട, ഉമ തോമസ് എംഎല്‍എ വെന്റിലേറ്ററില്‍ തുടരുമെന്ന് ഡോക്ടര്‍മാര്‍

കൊച്ചി : കൊച്ചി കലൂര്‍ സ്‌റ്റേഡിയത്തില്‍ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ നടന്ന നൃത്തപരിപാടിക്കിടെ വീണ് പരിക്കേറ്റ ഉമ തോമസ് എംഎല്‍എ തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ ...

school kalolsavam|bignewslive

63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം തലസ്ഥാനത്ത്, കലാമേളയ്ക്ക് ഇന്ന് തിരിതെളിയും

തിരുവനന്തപുരം:ഇനി മത്സരത്തിന്റെ നാളുകള്‍, 63-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് ഇന്ന് തിരിതെളിയും. മുഖ്യമന്ത്രി പിണറായി വിജയന്‍ കലാമേള ഉദ്ഘാടനം ചെയ്യും.പ്രധാന വേദിയായ സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ് നടക്കുക. ...

Page 2 of 24 1 2 3 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.