Tag: online news

നോക്കി ചിരിച്ച  പെണ്‍കുട്ടിയുടെ മുന്നിലിട്ട് കളിയാക്കി, യുവ എന്‍ജിനീയറിനെ അടിച്ചുകൊന്ന് ഉറ്റസുഹൃത്ത്

നോക്കി ചിരിച്ച പെണ്‍കുട്ടിയുടെ മുന്നിലിട്ട് കളിയാക്കി, യുവ എന്‍ജിനീയറിനെ അടിച്ചുകൊന്ന് ഉറ്റസുഹൃത്ത്

തൃശൂര്‍: തൃശ്ശൂരില്‍ യുവ എന്‍ജിനീയര്‍ ദുരൂഹമായി കൊല്ലപ്പെട്ട സംഭവത്തില്‍ സുഹൃത്ത് പിടിയില്‍. പുറ്റേക്കര സ്വദേശി അരുണ്‍ലാലിന്റെ കൊലപാതകത്തില്‍ പടിഞ്ഞാറെകോട്ട സ്വദേശിയും ബേക്കറി ജീവനക്കാരനുമായ ടിനുവാണ് അറസ്റ്റിലായത്. വഴിയാത്രക്കാരിയായ ...

death | bignewslive

ലിഫ്റ്റിലേക്ക് കയറുന്നതിനിടെ അടിതെറ്റി തലയിടിച്ച് വീണു, കൂടത്തായിയില്‍ വിവാഹസത്കാരത്തിനെത്തിയ 54കാരന് ദാരുണാന്ത്യം

കോഴിക്കോട്: വിവാഹസത്കാരത്തിനിടെ ലിഫ്റ്റില്‍ നിന്നും വീണ് മധ്യവയസ്‌കന് ദാരുണാന്ത്യം. കോഴിക്കാടാണ് സംഭവം. ചക്കിക്കാവ് കാഞ്ഞിരപ്പറമ്പില്‍ ദാസന്‍ ആണ് മരിച്ചത്. അമ്പത്തിനാല് വയസ്സായിരുന്നു. ഞായറാഴ്ച കൂടത്തായിലെ ഓഡിറ്റോറിയത്തില്‍ നടന്ന ...

fight| bignewslive

ക്ഷേത്രഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കം, മരക്കഷ്ണങ്ങളുമായി എത്തി പൊരിഞ്ഞ അടി, കൂട്ടത്തല്ലില്‍ നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലം: കൊല്ലത്ത് ക്ഷേത്രഭൂമി സംബന്ധിച്ച തര്‍ക്കത്തിനിടെ കൂട്ടത്തല്ല്. ഓച്ചിറ ചങ്ങന്‍കുളങ്ങരയ്ക്ക് സമീപമാണ് ഞെട്ടിക്കുന്ന സംഭവം. പുലിത്തിട ക്ഷേത്രഭൂമി സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കമുണ്ടായത്. ക്ഷേത്രഭൂമിയെ ചൊല്ലി ഉടലെടുത്ത ...

accident | bignewslive

ബസ്സും കാറും കൂട്ടിയിടിച്ച് വന്‍അപകടം, ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം

തൃശൂര്‍: ഒരു കുടുംബത്തിലെ നാലുപേര്‍ വാഹനാപകടത്തില്‍ മരിച്ചു. തൃശ്ശൂര്‍ ജില്ലയിലാണ് നടുക്കുന്ന സംഭവം. ബസ്സും കാറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ യാത്രക്കാരായ നാലുപേരാണ് മരിച്ചത്. മരിച്ചവര്‍ എല്‍ത്തുരുത്ത് ...

death| bignewslive

പരീക്ഷയില്‍ മികച്ച വിജയം നേടിയത് പോലും അറിഞ്ഞില്ല, മറ്റൊരു ലോകത്തേക്ക് യാത്രയായി മലയാളി വിദ്യാര്‍ത്ഥി, വിജിന്റെ വിയോഗം താങ്ങാനാവാതെ സുഹൃത്തുക്കള്‍

ലിവര്‍പൂള്‍: ബ്രിട്ടനില്‍ വീട്ടിനുള്ളില്‍ മരിച്ച മലയാളി വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. കൊല്ലം സ്വദേശിയായ വിജിന്‍ ആണ് ഡിസംബര്‍ 28 ന് ലിവര്‍പൂള്‍ സെന്റ് തോമസ് ഇന്ത്യന്‍ ...

well| bignewslive

കിണറിന് സമീപത്തായി മൊബൈലും ചെരുപ്പും , കിണറ്റിനുള്ളില്‍ കോളേജ് വിദ്യാര്‍ത്ഥി മരിച്ച നിലയില്‍

സുല്‍ത്താന്‍ ബത്തേരി; കിണറ്റില്‍ കോളേജ് വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലാണ് സംഭവം. വയനാട് മീനങ്ങാടിയില്‍ വട്ടത്തുവയല്‍ കോളനിയിലെ ഉണ്ണികൃഷ്ണന്റെ മകന്‍ അക്ഷയ് ആണ് മരിച്ചത്. കണ്ണൂര്‍ ...

rape case| bignewslive

സോഷ്യല്‍മീഡിയ വഴി പരിചയം, വിവാഹ വാഗ്ദാനം നല്‍കി വിളിച്ചിറക്കിക്കൊണ്ടുപോയി 18കാരിയെ പീഡിപ്പിച്ചു, 43കാരന്‍ പിടിയില്‍

പത്തനംതിട്ട: സോഷ്യല്‍മീഡിയ വഴി പരിചയപ്പെട്ട പതിനെട്ടുകാരിയെ വീട്ടില്‍ നിന്നും വിളിച്ചിറക്കി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പത്തനംതിട്ടയിലാണ് സംഭവം. കോട്ടയം ചങ്ങനാശ്ശേരി ചെത്തിപ്പുഴ ചീരംചിറ പുതുപ്പറമ്പില്‍ വീട്ടില്‍ ...

death|bignewslive

ഡാമില്‍ ജീവനൊടുക്കാന്‍ ചാടി, രക്ഷപ്പെടുത്തി കരയ്‌ക്കെത്തിച്ചതിന് പിന്നാലെ വീണ്ടും ചാടി ജീവനൊടുക്കി അധ്യാപകന്‍

ഇടുക്കി; ജലാശയത്തില്‍ ചാടി സ്‌കൂള്‍ അധ്യാപകന്‍ ജീവനൊടുക്കി. ഇടുക്കിയാണ് സംഭവം. ചൊക്കനാട് സൗത്ത് ഡിവിഷനില്‍ ഗണേഷനാണ് മൂന്നാര്‍ ഹെഡ് വര്‍ക്‌സ് ജലാശയത്തില്‍ ചാടി ജീവനൊടുക്കിയത്. മൂന്ന് മാസം ...

arrest | bignewslive

ഫുട്‌ബോള്‍ പരിശീലനത്തിനിടെ പീഡനത്തിനിരയായി ആണ്‍കുട്ടികള്‍, പരിശീലകന് 52 വര്‍ഷം തടവ് ശിക്ഷ

കൊച്ചി: ഫുട്‌ബോള്‍ പരിശീലിപ്പിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചയാള്‍ക്ക് 52 വര്‍ഷം കഠിന തടവ് ശിക്ഷ. കൊച്ചി കോന്തുരുത്തി സ്വദേശി ഷാജിക്കാണ് ശിക്ഷ. പെരുമ്പാവൂര്‍ അതിവേഗ ...

death | bignewslive

കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങി, 16കാരിക്ക് ദാരുണാന്ത്യം

മുംബൈ: കളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങി പതിനാറുകാരിക്ക് ദാരുണാന്ത്യം. മുംബൈയിലാണ് സംഭവം. മാന്‍ഖുഡില്‍ രേഷ്മ ഖരവി എന്ന പെണ്‍കുട്ടിയാണ് മരിച്ചത്. കൂട്ടുകാരുമായി ഒളിച്ചുകളിക്കുന്നതിനിടെ ലിഫ്റ്റില്‍ തല കുടുങ്ങുകയായിരുന്നു. ...

Page 15 of 24 1 14 15 16 24

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.