കെഎസ് ചിത്രയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്, ജാഗ്രത പാലിക്കണമെന്ന് ഗായിക, പരാതി
ചെന്നൈ: ഗായിക കെ എസ് ചിത്രയുടെ പേരില്‍ ഓണ്‍ലൈന്‍ തട്ടിപ്പ്. സംഭവത്തില്‍ ചിത്ര പൊലീസില്‍ പരാതി നല്‍കി. തന്റെ പേരും ചിത്രവും ഉള്‍പ്പെടുത്തി സാമൂഹിക മാധ്യമങ്ങളിലൂടെ പണം ...