ഒറ്റക്ലിക്കിൽ പരമ്പരാഗത ഉത്പന്നങ്ങൾ വാങ്ങാം; കേരള സർക്കാരിന്റെ ഗദ്ദിക പദ്ധതി വൻവിജയം
തിരുവനന്തപുരം: ലോക വിപണി തന്നെ ഒറ്റ ക്ലിക്കിൽ ഉപഭോക്താവിന് മുന്നിലെത്തുന്ന ഓൺലൈൻ പർച്ചേസിങ് കാലത്ത് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാരുടെ സംരംഭങ്ങൾ ബ്രാൻഡ് ചെയ്ത് ഓൺലൈനിലൂടെ ലഭ്യമാക്കിയ സംസ്ഥാന ...