Tag: online malayalam news

തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വിലക്ക്; നിയമം ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും രണ്ടു വര്‍ഷംവരെ തടവ് ശിക്ഷയും

തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വിലക്ക്; നിയമം ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും രണ്ടു വര്‍ഷംവരെ തടവ് ശിക്ഷയും

ചെന്നൈ: തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും ആറ് മാസം മുതല്‍ രണ്ടു ...

സഹോദരങ്ങളുടെ മക്കള്‍ തമ്മിലുള്ള വിവാഹം നിയമവിരുദ്ധം, അംഗീകരിക്കാന്‍ കഴിയില്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി

സഹോദരങ്ങളുടെ മക്കള്‍ തമ്മിലുള്ള വിവാഹം നിയമവിരുദ്ധം, അംഗീകരിക്കാന്‍ കഴിയില്ലെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി

ചണ്ഡീഗഡ്: രക്തബന്ധമുള്ളതിനാല്‍ സഹോദരങ്ങളുടെ മക്കള്‍ തമ്മിലുള്ള വിവാഹം നിയമവിരുദ്ധമാണെന്ന് പഞ്ചാബ് ഹരിയാന ഹൈക്കോടതി. ആണ്‍കുട്ടിയ്ക്കും പെണ്‍കുട്ടിയ്ക്കും പ്രായപൂര്‍ത്തിയായാലും, അവര്‍ നേരിട്ട് രക്തബന്ധത്തിലുള്ളവരാണെങ്കില്‍ ഇരുവരും തമ്മിലുള്ള വിവാഹം അംഗീകരിക്കാന്‍ ...

പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തി, ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക തള്ളി; സംഭവം കണ്ണൂരില്‍

പ്രായപൂര്‍ത്തിയായില്ലെന്ന് കണ്ടെത്തി, ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രകടന പത്രിക തള്ളി; സംഭവം കണ്ണൂരില്‍

കണ്ണൂര്‍: പ്രായപൂര്‍ത്തിയാകാത്ത ബിജെപി സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളി. തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ 21 വയസ്സ് തികയണമെന്ന നിബന്ധന നിലവിലിരിക്കെ പ്രായപൂര്‍ത്തിയാവാത്തവരെ തെരഞ്ഞെടുപ്പ് മത്സരത്തിന് നിര്‍ത്തിയ ബി.ജെ.പി നടപടി ...

ഡല്‍ഹിയിലെ കൊവിഡ് രോഗികളില്‍ പ്ലാസ്മ തെറാപ്പി ഫലപ്രദം; ആത്മവിശ്വാസം നല്‍കുന്ന ഫലമാണ് പുറത്തുവരുന്നതെന്ന് അരവിന്ദ് കെജരിവാള്‍

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍; പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും 2000 രൂപ പിഴ

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും 2000 രൂപ പിഴ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതു സ്ഥലങ്ങളിലെ ...

ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യും, എന്നാല്‍ വോട്ടെണ്ണലിന് ശേഷം ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാള്‍

ജനങ്ങള്‍ കോണ്‍ഗ്രസിന് വോട്ടുചെയ്യും, എന്നാല്‍ വോട്ടെണ്ണലിന് ശേഷം ബിജെപി സര്‍ക്കാര്‍ രൂപീകരിക്കും; ദേശീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസ് തകര്‍ന്നുകൊണ്ടിരിക്കുകയാണെന്ന് അരവിന്ദ് കെജ്രിവാള്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പതിയെ തകര്‍ന്നുകൊണ്ടിരിക്കുകയാണ്, ഭാവിയില്‍ ഇന്ത്യയെ നയിക്കാന്‍ ആ പാര്‍ട്ടിക്കാവില്ലെന്ന് തുറന്നുപറഞ്ഞ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇപ്പോള്‍ കോണ്‍ഗ്രസിന് ജനങ്ങള്‍ വോട്ട് ചെയ്യുന്നു എന്നത് ...

വന്ദേ ഭാരത് മിഷന്‍; പ്രവാസികളുമായി ഗള്‍ഫില്‍ നിന്ന് ആറ് വിമാനങ്ങള്‍ ഇന്ന് കേരളത്തില്‍ എത്തും

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഹോങ്കോംഗ്

ഹോങ്കോംഗ്: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഹോങ്കോംഗ്. വിമാനത്തില്‍ എത്തിയ ചില യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. രണ്ടാഴ്ച്ചത്തേക്ക് ആണ് വിലക്ക്. ഇത് ...

വേട്ടക്കാരെ പോലുള്ള ഇന്നസെന്റും ഇടവേള ബാബുവും ഉള്ള ഒരു സംഘടനയില്‍ സ്ത്രീകളായ അംഗങ്ങള്‍ക്ക് ഒരിക്കലും നീതി കിട്ടില്ല, മോഹന്‍ലാല്‍ പ്രസിഡന്റ് സ്ഥാനത്തു ഇരിയ്ക്കുവാന്‍ യോഗ്യനാണോയെന്നു സ്വയം ചിന്തിയ്ക്കണം; പാര്‍വതിയുടെ രാജി സ്വീകരിച്ച വിഷയത്തില്‍ പ്രതികരിച്ച് ഷമ്മി തിലകന്‍

കൊച്ചി: ഇന്നസെന്റിനെയും ഇടവേള ബാബുവിനെയും രൂക്ഷമായി വിമര്‍ശിച്ച് നടന്‍ ഷമ്മി തിലകന്‍ വീണ്ടും രംഗത്ത്. വേട്ടക്കാരെപ്പോലെ പ്രവര്‍ത്തിയ്ക്കുന്ന ഇന്നസെന്റും ഇടവേള ബാബുവും ഉള്ള ഒരു സംഘടനയില്‍ സ്ത്രീകളായ ...

നാടക നടനും കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു

നാടക നടനും കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: നാടക നടനും കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു. 50 വയസായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു മരണം. കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെ 11-ാം ...

ജോലി സമയം 12 മണിക്കൂറായി ഉയര്‍ത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍, ഒരുമണിക്കൂര്‍ വിശ്രമം; കരട് വിജ്ഞാപനം പുറത്തിറക്കി

ജോലി സമയം 12 മണിക്കൂറായി ഉയര്‍ത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍, ഒരുമണിക്കൂര്‍ വിശ്രമം; കരട് വിജ്ഞാപനം പുറത്തിറക്കി

ന്യൂഡല്‍ഹി: ഒമ്പത് മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥയെ മാറ്റി 12 മണിക്കൂറാക്കി ഉയര്‍ത്താനൊരുങ്ങി കേന്ദ്ര തൊഴില്‍ മന്ത്രാലയം. പുതിയ നിയമവം അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ...

ശുഭ വാര്‍ത്ത;  കോവിഡ് വാക്‌സിന്‍ ഏപ്രിലോടെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാകും, പ്രതീക്ഷയോടെ രാജ്യം

ശുഭ വാര്‍ത്ത; കോവിഡ് വാക്‌സിന്‍ ഏപ്രിലോടെ ഇന്ത്യയിലെ മുഴുവന്‍ ജനങ്ങള്‍ക്കും ലഭ്യമാകും, പ്രതീക്ഷയോടെ രാജ്യം

പുണെ: മാസങ്ങളോളമായി രാജ്യം പിടിയിലകപ്പെട്ടിരിക്കുക.യാണ്. വൈറസ് ഭീതിയില്‍ കഴിയുന്ന ജനത കോവിഡിനെ പിടിച്ചുകെട്ടാന്‍ വാക്‌സിനായുള്ള കാത്തിരിപ്പിലാണ്. വാക്‌സിന്‍ ഉടന്‍ തന്നെ ലഭ്യമാകുമെന്ന പ്രതീക്ഷയിലായിരുന്നു രാജ്യം. ഇപ്പോഴിതാ സന്തോഷം ...

Page 34 of 48 1 33 34 35 48

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.