ജോലി സമയം 12 മണിക്കൂറായി ഉയര്‍ത്താന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍, ഒരുമണിക്കൂര്‍ വിശ്രമം; കരട് വിജ്ഞാപനം പുറത്തിറക്കി
ന്യൂഡല്‍ഹി: ഒമ്പത് മണിക്കൂര്‍ ജോലി എന്ന വ്യവസ്ഥയെ മാറ്റി 12 മണിക്കൂറാക്കി ഉയര്‍ത്താനൊരുങ്ങി കേന്ദ്ര തൊഴില്‍ മന്ത്രാലയം. പുതിയ നിയമവം അഭിപ്രായ രൂപീകരണത്തിന് വിട്ടിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. ...