Tag: online live news

surgeries ayurveda doctors

രാജ്യത്ത് ഇനിമുതല്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സര്‍ജറി നടത്താം;കേന്ദ്ര സര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സര്‍ജറി നടത്താന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ശസ്ത്രക്രിയയില്‍ പ്രായോഗിക പരിശീലനം നേടിയതിന് ശേഷം 34 തരം സര്‍ജറികള്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് നടത്താം. ഇതിനുപുറമെ ...

nda

എന്‍ഡിഎ വന്‍പ്രതിസന്ധിയില്‍; മുഴുവന്‍ സീറ്റിലും മത്സരിക്കാന്‍ സ്ഥാനാര്‍ത്ഥികളില്ല

തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പ് ചൂടിലാണ്. എന്നാല്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോഴും മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാതെ പ്രതിസന്ധിയിലായിരിക്കുകയാണ് എറണാകുളം ജില്ലയില്‍ എന്‍ഡിഎ. എന്‍ഡിഎ സ്ഥാനാര്‍ത്ഥികളില്ലാത്ത ...

hazrat nizamuddin ernakulam special train

ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ് സെപ്ഷ്യല്‍ ട്രെയില്‍; റെയില്‍വേ കേരളത്തിലെ എട്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നു

തിരുവനന്തപുരം: ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ് സെപ്ഷ്യല്‍(02618)ട്രെയിന്റെ കേരളത്തിലെ എട്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നു. സതേണ്‍ റെയില്‍വേ ട്രെയിന്‍ ഷെഡ്യൂള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് എട്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നത്. നവംബര്‍ 30 ...

amit shah

മികച്ച ജനപിന്തുണയുള്ളയാളുകള്‍ എന്‍ഡിഎയുടെ ഭാഗമാകും; രജനീകാന്തുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ അമിത് ഷാ, തമിഴ്‌നാട് നിയമസഭതെരഞ്ഞെടുപ്പിന് മുന്നോടിയായി തിരക്കിട്ട നീക്കം

ചെന്നൈ: മികച്ച ജനപിന്തുണയുള്ളയാളുകള്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്ന് ബിജെപി മുതിര്‍ന്ന നേതാവ് അമിത് ഷാ. തമിഴ് സൂപ്പര്‍താരം രജനികാന്തുമായി രാഷ്ട്രീയ ചര്‍ച്ചനടത്തിയതിന് പിന്നാലെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. ...

മയക്കുമരുന്ന് ഉപയോഗം; ബോളിവുഡ് നടി ഭാര്‍തി സിംഗ് അറസ്റ്റില്‍

മയക്കുമരുന്ന് ഉപയോഗം; ബോളിവുഡ് നടി ഭാര്‍തി സിംഗ് അറസ്റ്റില്‍

മുബൈ: പ്രശസ്ത ബോളിവുഡ് ഹാസ്യ താരം ഭാരതി സിംഗിനെ നാര്‍കോട്ടിക്സ് കണ്ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് നടി അറസ്റ്റിലാവുന്നത്. കഴിഞ്ഞ ദിവസം ...

tarun gogoi former chief minister assam

അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്‌യുടെ ആരോഗ്യനില ഗുരുതരം

ഗുവഹാട്ടി: അസം മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ തരുണ്‍ ഗൊഗോയിയുടെ ആരോഗ്യനില അതീവ ഗുരുതരമെന്ന് റിപ്പോര്‍ട്ട്. ആന്തരിക അവയവങ്ങളില്‍ പലതിന്റെയും പ്രവര്‍ത്തനം നിലച്ചിരിക്കുകയാണെന്നും അദ്ദേഹം അബോധാവസ്ഥയിലാണെന്നുമാണ് അസം ...

kerala education

അഭിമാനം; ‘കേരളം രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പൊതു വിദ്യാഭ്യാസ സംസ്ഥാനം’; കൈറ്റ് രാജ്യത്തും പുറത്തും മാതൃകയാണെന്ന് നീതി ആയോഗ്, സന്തോഷം പങ്കുവെച്ച് വിദ്യാഭ്യാസമന്ത്രി

തിരുവനന്തപുരം: കേരളത്തിന് മറ്റൊരു മികച്ച നേട്ടം കൂടി. രാജ്യത്തെ ആദ്യ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ പൊതു വിദ്യാഭ്യാസ സംസ്ഥാനം എന്ന അംഗീകാരം കേരളം സ്വന്തമാക്കി. വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ...

pj joseph

ഭിന്നശേഷിക്കാരനായ മകന്റെ ജനനം തന്നെ കൂടുതല്‍ നല്ല മനുഷ്യനും നല്ല രാഷ്ട്രീയക്കാരനുമാക്കി എന്നു പറഞ്ഞ ഒരച്ഛന്‍, ആ അച്ഛന്റെ ജീവിതത്തില്‍ നിന്നു കൊഴിഞ്ഞു വീണത് രണ്ടിലകളായിരുന്നില്ല, മകന്‍ എന്ന വന്മരമായിരുന്നു; നെഞ്ചുനീറുന്ന കുറിപ്പ്

കോട്ടയം: മകനെ നഷ്ടപ്പെട്ട വേദനയില്‍ കഴിയുകയാണ് കേരള കോണ്‍ഗ്രസ് നേതാവും എംഎല്‍എയുമായ പി ജെ ജോസഫ്. ഭിന്നശേഷിക്കാരനായ ജോ (34) വീട്ടില്‍ തളര്‍ന്ന് വീഴുകയായിരുന്നു. ഉടന്‍ തന്നെ ...

sbi

ഉപയോക്താക്കളുടെ ശ്രദ്ധയ്ക്ക്; എസ്ബിഐ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് ഇന്ന് തടസ്സം നേരിടും

ന്യൂഡല്‍ഹി: നവംബര്‍ 22 ഞായറാഴ്ച സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് തടസം നേരിടുമെന്ന് അറിയിപ്പ്. ട്വിറ്ററിലൂടെയാണ് എസ്ബിഐ ഈ വിവരം അറിയിച്ചിരിക്കുന്നത്. എസ്ബിഐയുടെ ഇന്റര്‍നെറ്റ് ...

sobha surendran

ഇന്ത്യന്‍ ചരിത്രത്തില്‍ ഇന്നോളം കണ്ടതില്‍ വെച്ച് ഏറ്റവും ചരിത്രപരമായ തീരുമാനം,ശരിയായ സര്‍ക്കാര്‍ വരുമ്പോഴേ ശരിയായ നയങ്ങളുണ്ടാകൂ എന്നത് വീണ്ടും തെളിയിക്കുന്നു; മോഡി സര്‍ക്കാരിനെ വാനോളം പുകഴ്ത്തി ശോഭ സുരേന്ദ്രന്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിനെ വാനോളം പുകഴ്ത്തി ബിജെപി സംസ്ഥാന ഉപാധ്യക്ഷ ശോഭാ സുരേന്ദ്രന്‍ രംഗത്ത്. രാജ്യത്ത് സെപ്റ്റിക് ടാങ്കുകളും ഓവുചാലുകളും വൃത്തിയാക്കുന്നതില്‍ നിന്നും മനുഷ്യവിഭവം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള നിര്‍ണ്ണായകമായ ...

Page 30 of 48 1 29 30 31 48

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.