Tag: online live news

covid india

രാജ്യത്ത് പുതുതായി 44376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 481 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 44376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 9222217 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 481 പേരാണ് വൈറസ് ബാധമൂലം ...

rahulgandhi

നിലമ്പൂരില്‍ രാഹുല്‍ ഗാന്ധി എംപി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍, കെട്ടിക്കിടന്ന് നശിച്ചത് നിരവധി പുതപ്പുകളും വസ്ത്രങ്ങളും; സംഭവത്തില്‍ കോണ്‍ഗ്രസും രാഹുല്‍ഗാന്ധിയും മാപ്പ് പറയണമെന്ന് ഡിവൈഎഫ്‌ഐ, പ്രതിഷേധം

മലപ്പുറം: രാഹുല്‍ ഗാന്ധി എംപി നല്‍കിയ ഭക്ഷ്യകിറ്റുകള്‍ പുഴുവരിച്ച നിലയില്‍. നിലമ്പൂരില്‍ പ്രളയദുരിതാശ്വാസമായി രാഹുല്‍ ഗാന്ധിനല്‍കിയ ഭക്ഷ്യകിറ്റുകളാണ് പുഴുവരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവ സൂക്ഷിച്ചിരുന്ന കടമുറി വാടകകയ്ക്കെടുക്കാന്‍ ...

sonia gandhi india

‘അദ്ദേഹത്തിന്റെ വിയോഗം ഉണ്ടാക്കുന്ന ശൂന്യത ചെറുതായിരിക്കില്ല’; അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചിച്ച് കോണ്‍ഗ്രസ് നേതാക്കള്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ വിയോഗത്തില്‍ അനുശോചനമറിയിച്ച് കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസ് പാര്‍ട്ടിക്ക് വേണ്ടി തന്റെ ജീവിതം മുഴുവനും സമര്‍പ്പിച്ച ഒരു സഹപ്രവര്‍ത്തകനെ തനിക്ക് ...

esther anil

‘ഇപ്പോഴത്തെ ഭരണത്തോട് താത്പര്യം, കോവിഡ് കാലത്ത് ആരോഗ്യമേഖല കൈവരിച്ച നേട്ടങ്ങളില്‍ സന്തുഷ്ടയാണ്’; തുറന്നുപറഞ്ഞ് നടി എസ്തര്‍ അനില്‍

കൊച്ചി: സംസ്ഥാന സര്‍ക്കാരിന്റെ ഭരണത്തോട് താത്പര്യമുണ്ടെന്ന് തുറന്ന് പറഞ്ഞ് യുവ നടി എസ്തര്‍ അനില്‍. 'ഇത്തവണ കന്നി വോട്ട് ആണ്. വയനാട്ടിലാണ് താന്‍ വോട്ട് ചെയ്യുന്നത്' എന്നും ...

prime minister narendra modi

‘കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അഹമ്മദ് പട്ടേല്‍ വഹിച്ച പങ്ക് എക്കാലവും ഓര്‍മിക്കപ്പെടും’; പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ നിര്യാണത്തില്‍ അനുശോചനമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതില്‍ അഹമ്മദ് പട്ടേല്‍ വഹിച്ച പങ്ക് എക്കാലവും ഓര്‍മിക്കപ്പെടും ...

tamilnadu india

‘നിവാര്‍’ ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും; 120മുതല്‍ 145കിലോമീറ്റര്‍വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത, അതീവജാഗ്രതയില്‍ തമിഴ്‌നാട്

ചെന്നൈ: 'നിവാര്‍' ചുഴലിക്കാറ്റ് ഇന്ന് തീരംതൊടും. മാമല്ലാപൂരത്തിനും കാരയ്ക്കലിനുമിടയില്‍ ഇന്ന് വൈകീട്ട് കാറ്റ് കരയില്‍ പ്രവേശിക്കുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കരയിലേക്ക് പ്രവേശിക്കുമ്പോള്‍ 120മുതല്‍ 145കിലോമീറ്റര്‍വരെ വേഗമുണ്ടാകമെന്നും ...

cannabis angamali

അങ്കമാലിയില്‍ വന്‍ കഞ്ചാവ് വേട്ട; പിടികൂടിയത് നൂറ് കിലോ കഞ്ചാവ്, മൂന്ന് ഇടുക്കി സ്വദേശികള്‍ പിടിയില്‍

അങ്കമാലി: അങ്കമാലിയില്‍ കാറില്‍ കടത്താന്‍ ശ്രമിച്ച നൂറ് കിലോ കഞ്ചാവ് പോലീസ് പിടികൂടി. ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവ് പിടികൂടിയത്. സംഭവത്തില്‍ ...

bank saturday working days

പ്രവര്‍ത്തനം ഇനി പഴയ നിലയിലേയ്ക്ക്; രണ്ടും നാലും ഒഴികെയുള്ള ശനിയാഴ്ചകളില്‍ ഇനി ബാങ്ക് അവധിയല്ല

കൊച്ചി: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ എല്ലാ ശനിയാഴ്ചകളിലെയും അവധി ദിവസം ഒഴിവാക്കി. കേരളത്തില്‍ രണ്ടാം ശനിയും നാലാം ശനിയും ഒഴികെയുള്ള ശനിയാഴ്ചകള്‍ ഇനി ബാങ്കുകള്‍ക്ക് പ്രവൃത്തി ...

covid delhi

ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 6224 പേര്‍ക്ക്, 24 മണിക്കൂറിനിടെ 109 മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷത്തിലേക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 6224 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 540541 ആയി ...

accident at ramanattukara

രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ചു; 10 പേര്‍ക്ക് പരിക്ക്, അപകടത്തിന് ഇടയാക്കിയത് അമിത വേഗതയും വളവിലെ ഓവര്‍ടേക്കും!

കോഴിക്കോട്: രാമനാട്ടുകര-തൊണ്ടയാട് ബൈപ്പാസില്‍ പാലാഴി ഹൈലൈറ്റ് മാളിനുസമീപം കാറുകള്‍ കൂട്ടിയിടിച്ച് അപകടം. ഒരു കുട്ടി ഉള്‍പ്പടെ 10ഓളം പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30-യോടെയാണ് അപകടം നടന്നത്. ...

Page 15 of 48 1 14 15 16 48

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.