മുറിയടച്ചിരുന്ന് നിരന്തരം ഓണ്‍ലൈന്‍ ഗെയിം കളി; ഒടുവില്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിലും
തിരുവനന്തപുരം: വീട്ടില്‍ മുറിയടച്ചിരുന്ന് നിരന്തരം ഓണ്‍ലൈന്‍ ഗെയിം കളിച്ച വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ശ്രീകാര്യം ചെക്കാലമുക്കില്‍ 21കാരനായ ഇമ്രാന്‍ അബ്ദുള്ളയെ ...