ഓണ്‍ലൈനിലെ ഗെയിം കളി എതിര്‍ത്തു, ദേഷ്യത്തില്‍ മാതാപിതാക്കളേയും സഹോദരിയേയും കൊലപ്പെടുത്തി; 21കാരന്‍ അറസ്റ്റില്‍
ഭുവനേശ്വര്‍: ഓണ്‍ലൈനിലെ ഗെയിം കളി എതിര്‍ത്ത മതാപിതാക്കളെയും സഹോദരിയെയും യുവാവ് കൊലപ്പെടുത്തി. ഒഡീഷയിലെ ജഗത് സിങ് പൂരില്‍ തിങ്കളാഴച പുലര്‍ച്ചെയാണ് 21 കാരനായ സുര്‍ജ്യകാന്ത് എന്ന യുവാവ് ...