‘ബാങ്ക് മാനേജരല്ല, റിസര്‍വ് ബാങ്ക് ഗവണര്‍ ആയാലും ഒടിപി ഞാന്‍ പറയില്ല’; ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പിനെതിരെ ട്രോളുമായി കേരളാ പോലീസ്
തൃശ്ശൂര്‍: രാജ്യത്ത് അനുദിനം നിരവധി ഓണ്‍ലൈന്‍ ബാങ്കിങ് തട്ടിപ്പുകളാണ് നടക്കുന്നത്. പലപ്പോഴും ബാങ്കിന്റെ പേര് പറഞ്ഞ് കസ്റ്റമറില്‍ നിന്ന് ഒടിപി നമ്പര്‍ കൈക്കലാക്കിയാണ് തട്ടിപ്പ് നടക്കാറുള്ളത്. ഇപ്പോഴിതാ ...