മാസങ്ങള്‍ക്ക് മുന്‍പ് ‘കരഞ്ഞത്’ ഉപഭോക്താക്കള്‍, ഇപ്പോള്‍ കര്‍ഷകരും; 200 രൂപയുണ്ടായിരുന്ന ഉള്ളിയുടെ വില ഒരു രൂപയിലേയ്ക്ക്, ദുരിതം
മുംബൈ: മാസങ്ങള്‍ക്ക് മുന്‍പ് ഉള്ളി കരയിച്ചത് ഉപഭോക്താക്കളെയാണ്. കിലോയ്ക്ക് 200 രൂപവരെ എത്തിയ ഉള്ളി തീര്‍ത്ത ദുരിതം ചെറുതായിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ ദുരിതം ഇപ്പോള്‍ കര്‍ഷകര്‍ക്കാണ്. വന്‍ ...