1.12 ലക്ഷം രൂപ മാസശമ്പളം: കൊറിയയില്‍ ഉള്ളി കൃഷിയ്ക്കുള്ള അപേക്ഷകരുടെ ഇന്റര്‍വ്യൂ കഴിഞ്ഞു; നിയമനം ഉടനെ തന്നെ, ഒഡെപെക്ക് ചെയര്മാന്
ന്യൂഡല്‍ഹി: കൊറിയയിലേക്ക് ഉള്ളി കൃഷി ചെയ്യുന്നതിന് ജോലിക്കാരെ ക്ഷണിച്ചത് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി അപേക്ഷകരാണ് കേരളത്തില്‍ നിന്നു തന്നെ ഉണ്ടായിരുന്നത്. ഉള്ളി കൃഷിക്ക് ആവശ്യമായ ആളുകള്‍ക്കായുള്ള ...