യുവാവിന് ജോലി ഇല്ല, നീണ്ട എട്ട് വര്‍ഷത്തെ പ്രണയം അവസാനിപ്പിച്ച് യുവതി; പ്രകോപിതനായ കാമുകന് കാമുകിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു!
ന്യൂഡല്‍ഹി: നീണ്ട എട്ട് വര്‍ഷത്തിനിപ്പുറം പ്രണയം അവസാനിപ്പിച്ച കാമുകിയെ 24കാരനായ കാമുകന് ചുറ്റികയ്ക്ക് തലയ്ക്കടിച്ചു. തെക്കന്‍ ജില്ലയിലെ സരോജിനി നഗറിലാണ് സംഭവം. നിഷാന്ത് സൈനി എന്ന ഇരുപത്തിനാലുകാരനെ ...