ഹര്‍ത്താലുകളും പണിമുടക്കുകളും പരമാവധി ഒരു മണിക്കൂറായി ചുരുക്കണം! ആവശ്യവുമായി കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്
കോട്ടയം: ഹര്‍ത്താലുകളും പണിമുടക്കുകളും പരമാവധി ഒരു മണിക്കൂറായി ചുരുക്കണമെന്ന ആവശ്യവുമായി കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്. മാറിയ സാഹചര്യത്തില്‍ ഹര്‍ത്താലുകള്‍ വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ഹര്‍ത്താലുകള്‍ നിര്‍മ്മാണ മേഖലയെ ...