പൈനാപ്പിളില്‍ പടക്കം വെച്ച് ഗര്‍ഭിണിയായ കാട്ടാനയെ കൊലപ്പെടുത്തിയ സംഭവം; ഒരാള്‍ അറസ്റ്റില്‍, പ്രതിഷേധം ശക്തം
പാലക്കാട്; ദുരൂഹസാഹചര്യത്തില്‍ ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. മലപ്പുറം ഓടക്കാലി സ്വദേശി വില്‍സണാണ് അറസ്റ്റിലായത്. സംഭവവുമായി ബന്ധപ്പെട്ട് ഇന്നലെ മൂന്ന് പേരെ അന്വേഷണ സംഘം ...