’25 കോടി അടിച്ചത് തമിഴ്നാട്ടില്‍ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിന്’: സമ്മാനത്തുക നല്‍കരുതെന്ന് പരാതി
തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന ഭാഗ്യക്കുറിയുടെ 25 കോടിയുടെ ഓണം ബംപര്‍ ഒന്നാം സമ്മാനം അടിച്ചത് തമിഴ്നാട് സ്വദേശികള്‍ക്കാണ്. സുഹൃത്തുക്കള്‍ ചേര്‍ന്നെടുത്ത ടിക്കറ്റിലാണ് ഭാഗ്യദേവത കടാക്ഷിച്ചത്. അതേസമയം, സമ്മാനമടിച്ചത് ...