ഓണച്ചന്ത; പഴം, പച്ചക്കറികള്‍ക്ക് 30 ശതമാനം വരെ വിലക്കുറവ് പ്രഖ്യാപിച്ച് കൃഷി മന്ത്രി
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന 2000 ഓണച്ചന്തകളില്‍ പഴം, പച്ചക്കറികള്‍ക്ക് 30 ശതമാനം വരെ വിലക്കുറവ്. കൃഷി മന്ത്രി പി പ്രസാദ് ആണ് ഇക്കാര്യം അറിയിച്ചത്. ഓണത്തിനോടനുബന്ധിച്ച് ...

