ശബരിമല വിഷയം; നിരീക്ഷണത്തിനായി പ്രത്യേക സമിതിയെ നിയോഗിച്ച് ഹൈക്കോടതി; നാമജപത്തിന് വിലക്കില്ല; സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നടപ്പന്തലില്‍ വിരി വയ്ക്കാമെന്നും കോടതി
കൊച്ചി: ശബരിമല വിഷയത്തില്‍ നിരീക്ഷരായി മൂന്നംഗ സമിതിയെ നിയോഗിച്ച് ഹൈക്കോടതി. ജസ്റ്റിസ് പിആര്‍ രമണ്‍, ജസ്റ്റിസ് സിരിജഗന്‍, ഹേമചന്ദ്രന്‍ ഐപിഎസ് എന്നിവരെയാണ് നിരീക്ഷകരായി നിയമിച്ചത്. മണ്ഡലകാലം അവസാനിക്കുന്നത് ...