ബിജെപിയുടെ സമരം ഇനി കാത്തിരുന്ന് കാണുക; ശബരിമലയില്‍ സമരത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തുമെന്ന് ശോഭാ സുരേന്ദ്രന്!
പാലക്കാട്: ശബരിമല വിഷയത്തില്‍ സര്‍ക്കാരിനെയും കോണ്‍ഗ്രസിനെയും മുഖ്യമന്ത്രിയെയും രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്. ശബരിമലയിലെ ബിജെപി സമരത്തിന് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്ന് പ്രവര്‍ത്തകര്‍ എത്തുമെന്ന് ...