പാര്‍ക്കില്‍ വെച്ച് പ്രസവ വേദന; ഫോണിലൂടെ ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രസവമെടുത്ത് അധ്യാപിക! അഭിനന്ദനം, നിരവധി സ്ത്രീകളുണ്ടായിട്ടും ആരും സഹായത്തിന് എത്താതത് വേദനിപ്പിച്ചുവെന്ന് ശോഭ
മൈസൂരു: പാര്‍ക്കില്‍ വെച്ച് പ്രസവ വേദന അനുഭവപ്പെട്ട ആദിവാസി യുവതിയുടെ പ്രസവമെടുത്ത് അധ്യാപിക. ഫോണിലൂടെയുള്ള ഡോക്ടറുടെ നിര്‍ദേശ പ്രകാരമാണ് ഹൈസ്കൂള്‍ അധ്യാപികയായ ശോഭ പ്രസവമെടുത്തത്. മൈസൂരിലെ നസറാബാദിലെ ...