സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷം; ലോങ്കേവാലയില്‍ ടാങ്കില്‍ യാത്ര ചെയ്ത് നരേന്ദ്ര മോഡി, വീഡിയോ വൈറല്‍
ജയ്പുര്‍: സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ലോങ്കേവാലയില്‍ ടാങ്കില്‍ യാത്ര ചെയ്യുന്ന മോഡിയുടെ വീഡിയോ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞു കഴിഞ്ഞു. ടാങ്കില്‍ യാത്ര ചെയ്യുന്നതിനിടെ ...