ഒമിക്രോണ്‍ രോഗമുക്തനായ ഡോക്ടര്‍ വീണ്ടും കോവിഡ് പോസിറ്റീവ്
ബെംഗളുരു : രാജ്യത്താദ്യമായി ഒമിക്രോണ്‍ സ്ഥിരീകരിച്ച ഡോക്ടര്‍ക്ക് രോഗമുക്തിക്ക് ശേഷം വീണ്ടും കോവിഡ്. നാല്പത്തിയാറുകാരനായ ഇദ്ദേഹവും ദക്ഷിണാഫ്രിക്കന്‍ സ്വദേശിയുമാണ് രാജ്യത്താദ്യം ഒമിക്രോണ്‍ ബാധിച്ച വ്യക്തികള്‍. ദക്ഷിണാഫ്രിക്കന്‍ സ്വദേശി ...