ശരവേഗത്തില്‍ കുതിച്ച് ഉള്ളിവില; മെനുവില്‍ നിന്ന് ഉള്ളി വിഭവങ്ങള്‍ നിരത്തി വെട്ടി ഹോട്ടലുകള്‍, അപ്രത്യക്ഷമായവയില്‍ ഓംലെറ്റും
ബംഗളൂരു: ഉള്ളിവില ഓരോ ദിവസവും ചെല്ലും തോറും കുതിച്ചുയരുകയാണ്. കിലോയ്ക്ക് നൂറു രൂപ വരെ കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹോട്ടലിലെ മെനുവില്‍ നിന്ന് ഉള്ളി വിഭവങ്ങള്‍ നിരത്തി ...