സിനിമാ ഷൂട്ടിങിനിടെ നടി നിക്കി ഗല്‍റാണിക്ക് സര്‍പ്രൈസ് ഗിഫ്റ്റ് ഒരുക്കി ഒമര്‍ ലുലു
സിനിമാ ഷൂട്ടിങിനിടെ നടി നിക്കി ഗല്‍റാണിക്ക് സര്‍പ്രൈസ് വെല്‍ക്കം നല്‍കി സംവിധായകന്‍ ഒമര്‍ലുലു. ഒരു അഡാറ് ലൗ എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലുവിന്റെ പുതിയ ചിത്രമായ ...
സിനിമാ ഷൂട്ടിങിനിടെ നടി നിക്കി ഗല്‍റാണിക്ക് സര്‍പ്രൈസ് വെല്‍ക്കം നല്‍കി സംവിധായകന്‍ ഒമര്‍ലുലു. ഒരു അഡാറ് ലൗ എന്ന ചിത്രത്തിന് ശേഷം ഒമര്‍ ലുലുവിന്റെ പുതിയ ചിത്രമായ ...
ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലവ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഒരുക്കുന്ന ധമാക്കയിലെ നായകനെ പ്രഖ്യാപിച്ച് ഒമര്‍ ലുലു. മോഹന്‍ലാല്‍ ചിത്രമായ ഒളിമ്പ്യന്‍ അന്തോണി ആദത്തിലൂടെ ...
മലയാള സിനിമയിലേക്ക് കടന്നുവരാന്‍ യുവതാരങ്ങള്‍ക്ക് വീഡിയോ പ്ലാറ്റ്‌ഫോമായ ടിക് ടോകിന്റെ സഹായം ലഭിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമായിരിക്കുകയാണ് ഫുക്രുവിന്റെ എന്‍ട്രി. ടിക് ടോകില്‍ ഏറെ ആരാധകരുള്ള ഫുക്രുവിനെ ...
ഒമര്‍ ലുലു സംവിധാനം ചെയ്ത് ഒരു അഡാര്‍ ലവ് എന്ന മലയാള ചിത്രം പുതിയ ക്ലൈമാക്‌സോടെ ഇന്ന് പ്രേക്ഷകര്‍ക്ക് മുന്നില്‍. അതേസമയം മുമ്പ് ഈ ചിത്രം കണ്ടവര്‍ക്ക് ...
ഒരു അഡാര്‍ ലവ് കണ്ണിറുക്കല്‍ സീന്‍ കൊണ്ടുതന്നെ ലോകമെമ്പാടും ശ്രദ്ധിക്കപ്പെട്ടിരുന്നു. റിലീസ് തീയതി പ്രഖ്യാപിച്ചതിനു പിന്നാലെ പുറത്തിറക്കിയ കിസിങ് സീന്‍ ഉള്‍പ്പെടുത്തിയുള്ള ടീസറും ഏറെ ശ്രദ്ധിക്കപ്പെട്ടു. എന്നാല്‍ ...
സോഷ്യല്‍മീഡിയയില്‍ ട്രോളുകളിലൂടെ യുവാക്കള്‍ അഡാറ് ലൗവിലെ 'ഫ്രീക്ക് പെണ്ണെ' വലിച്ചു തേച്ച് ഒട്ടിച്ചെങ്കിലും ഡിസ്‌ലൈക്കുകള്‍ പെരുകിയെങ്കിലും പാട്ട് അങ്ങ് കേറി ഹിറ്റായിരിക്കുകയാണ്. പലരുടെയും ഫോണിലൂടെ ഒഴുകുന്ന ഗാനം ...
© 2020 Bignewslive - - All Rights Reserved. Developed by Bigsoft.