ഇന്ത്യയുടെ തിരിച്ചടി ബിജെപിയെ സഹായിക്കില്ല; കാര്‍ഗിലും ആണവ പരീക്ഷണവും ഉണ്ടായിട്ടും 1999ലെ തെരഞ്ഞെടുപ്പില്‍ വാജ്പേയിക്ക് സഖ്യസര്‍ക്കാര്‍ രൂപീകരിക്കേണ്ടി വന്നെന്ന് ഒമര്‍ അബ്ദുള്ള
ശ്രീനഗര്‍: പാകിസ്താനില്‍ കടന്നുകയറി ഇന്ത്യ നല്കിയ തിരിച്ചടിയെ രാഷ്ട്രീയ നേട്ടമായി അവതരിപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങളെ എതിര്‍ത്ത് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഒമര്‍ അബ്ദുള്ള. ഇന്നത്തെ വ്യോമസേനയുടെ ആക്രമണത്തെ ...