ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് മലപ്പുറം സ്വദേശിയായ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
മസ്‌കറ്റ്: ഒമാനില്‍ ഒഴുക്കില്‍പ്പെട്ട് മലപ്പുറം സ്വദേശിയായ ഡോക്ടര്‍ മരിച്ചു. കോക്കൂര്‍ വട്ടത്തൂര്‍ വളപ്പില്‍ വീട്ടില്‍ ഡോ.നവാഫ് ഇബ്രാഹിം ആണ് മരിച്ചത്. 34 വയസ്സായിരുന്നു. നിസ്വ ആശുപത്രിയില്‍ എമര്‍ജന്‍സി ...