ഒമാലില് എണ്ണയിതര ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ വന്‍ കുതിപ്പ്
മസ്കറ്റ്: ഒമാനിലെ എണ്ണയിതര ഉല്പന്നങ്ങളുടെ കയറ്റുമതിയില്‍ 33 ശതമാനത്തിന്റെ വര്‍ദ്ധനവ്. കഴിഞ്ഞ വര്‍ഷത്തെക്കാളും രണ്ടിരട്ടിയാണ് ഇക്കുറി വര്‍ദ്ധിച്ചിരിക്കുന്നത്. ഒമാന്‍ കയറ്റുമതി വികസന ഏജന്‍സിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അന്താരാഷ്ട്ര ...