തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം നിര്‍ബന്ധമായും അവധി നല്‍കണം; ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം
മസ്ക്കറ്റ്: തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ രണ്ട് ദിവസം നിര്‍ബന്ധമായും അവധി നല്‍കണമെന്ന് ഒമാന്‍ മാനവ വിഭവശേഷി മന്ത്രാലയം. സ്വകാര്യ സ്ഥാപനങ്ങള്‍ സുരക്ഷിതമായ തൊഴില്‍ സാഹചര്യം ഉറപ്പാക്കണമെന്നും മന്ത്രാലയം നിര്‍ദ്ദേശിച്ചു. ...