പോലീസ് സ്റ്റേഷനിലേക്ക് ഭീഷണി കോള്‍; പ്രതിയെ അറസ്റ്റ് ചെയ്യാന്‍ പോയ സിഐക്ക് കുത്തേറ്റു, സംഭവം ഒല്ലൂരില്‍
തൃശ്ശൂര്‍: ഗുണ്ടകളുടെ ആക്രമണത്തില്‍ ഒല്ലൂര്‍ സിഐ ഫര്‍ഷാദിന് കുത്തേറ്റു. അഞ്ചേരി അയ്യപ്പന്‍ കാവ് ക്ഷേത്രത്തിനടുത്ത് കാപ്പ പ്രതിയെ പിടിക്കാന്‍ എത്തിയപ്പോഴാണ് കുത്തേറ്റത്. മാരിമുത്തു എന്ന ഗുണ്ടയാണ് ആക്രമിച്ചത്. ...