കുടുംബസ്വത്തിനെ ചൊല്ലി തര്‍ക്കം, ആത്മഹത്യ ഭീഷണി മുഴക്കി ചെറുമകന്; തണുത്തുറഞ്ഞ് 78കാരിയുടെ മൃതദേഹം, ഒടുവില്‍ രണ്ടാം നാള് സംസ്കാരം!
വിളപ്പില്‍ശാല: കുടുംബസ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം മൂലം മരിച്ച മുത്തശ്ശിയുടെ മൃതദേഹം അടക്കം ചെയ്യുന്നതില്‍ ആത്മഹത്യ ഭീഷണി മുഴക്കി ചെറുമകന്. ഒടുവില്‍ ആര്.ഡി.ഒ.യുടെയും പോലീസിന്റെയും സഹായത്തോടെ രണ്ടാം നാള് ...