95കാരിയെ വീട്ടുതടങ്കലിലാക്കി മൃഗീയമായി പീഡിപ്പിച്ച് മരുമകള്‍; തന്റെ അമ്മയെ കാണാനും ശുശ്രൂഷിക്കാനും അനുവദിക്കില്ലെന്ന പരാതിയുമായി മകന്, ഒടുവില്‍ വൃദ്ധയ്ക്ക് മോചനം
ന്യൂഡല്‍ഹി: 95കാരിയെ പൂട്ടിയിട്ട് ശാരീരികമായും മാനസികമായും പീഡിപ്പിച്ച് മരുമകളും ബന്ധുക്കളും. ഒടുവില്‍ മകന്റെ പരാതിയില്‍ ഇവര്‍ക്ക് മോചനം. തന്റെ അമ്മയെ കാണാനും ശുശ്രൂക്ഷിക്കാനും സമ്മതിക്കുന്നില്ലെന്ന് കാണിച്ചാണ് മകന് ...